ജൂലൈ ആദ്യവാരം അന്തിക്കാട് പഞ്ചായത്ത് 11നാം വാര്‍ഡില്‍ ചോര്‍ന്നൊലിക്കുന്ന കൂരയിലെ ദുര്‍ഗന്ധം വമിക്കുന്ന ഇരുട്ടുമുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ അത്യാസന്ന നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വാര്‍ഡു മെമ്പര്‍ രാധിക മുകുന്ദനും അയല്‍വാസികളും ചേര്‍ന്ന് ജനമൈത്രി പോലീസിന്റെ സഹായത്തോടെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്ന 45 കാരിയായ പട്ടികജാതി യുവതിയെ സാമൂഹ്യക്ഷേമ വകുപ്പിന് കീഴില്‍ പ്രവ
ര്‍ത്തിക്കുന്ന മഹിള മന്ദിരത്തിനു കൈമാറി .
മാസങ്ങളായി രണ്ടാനമ്മയുടെയും സഹോദരങ്ങളുടെയും അവഗണ മൂലം ക്ഷയരോഗ ബാധിതയായിതീര്‍ന്ന പരേതനായ പഴുവില്‍ ഗണപതിയുടെ മകള്‍ മണി എഴുന്നീറ്റിരിക്കാന്‍ പോലും കഴിയാത്ത അവസ്തയിലാണിപ്പോഴും .
വാര്‍ഡ് മെമ്പര്‍ രാധികാ മുകുന്ദന്‍, ജീവകാരുണ്യ പ്രവര്‍ത്തകനായ ശ്രീമുരുഗന്‍, കെ.എസ്.തിലകന്‍, ശ്രീതു, ഓമന, സിവില്‍ പോലീസ് ഓഫിസര്‍ സുനില്‍ കുമാര്‍, ആശാവര്‍ക്കര്‍ ബീനരഘു , എന്നിവര്‍ ചേര്‍ന്നാണ് മണിയെ മഹിള മന്ദിരത്തില്‍ എത്തിച്ചത്